ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ആഷിക് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം ഖത്തറിൽ നടക്കും. ഭാര്യ: ഹസീന. മക്കൾ: അയാൻ, ആദം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
‘ഒന്ന് കൊണ്ടുപോയാൽ മതി’ എന്ന് പറഞ്ഞാലും വേണ്ട!; കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ ലഗേജ് കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പ്
Kuwait warning passengers; മരുന്നു കുപ്പികളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; കുവൈറ്റിൽ പരിചയക്കാരുടെ പാർസലുകൾ കൊണ്ടുപോയ യാത്രക്കാർ അറസ്റ്റിൽ