കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തെരുവുനായ് ശല്യം രൂക്ഷമെന്ന് പരാതി. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ ആളെയും സ്കൂൾ കുട്ടികളെയും നായ് ആക്രമിച്ചു.സ്കൂളുകളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്ന സ്ത്രീകളും ബുദ്ധിമുട്ട് നേരിടുന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL