കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളിലുള്ള മസാജ് സെന്‍ററുകളിൽ നടത്തിയ പരിശോധനയിൽ അനാശാസ്യത്തിയിലേർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. മഹ്ബൂല, സാൽമിയ, ഹവല്ലി, ജലീബ് അൽഷുവൈഖ് എന്നിവയുൾപ്പെടെ രാജ്യത്തെ 15 വ്യത്യസ്ത ഗവർണറേറ്റുകളിലുള്ള മസാജ് പാർലറുകളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 52 പേരാണ് അറസ്റിലയത്.