കുവൈത്ത് എയർവേയ്‌സ് വിമാനം വൈകിയതിനാൽ ബുദ്ധിമുട്ടിയ 418 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാർ, പക്ഷി ശല്യം, ടയറുകളുടെ പ്രശ്നം എന്നിവ കൊണ്ടാണ് വിമാനം വൈകാറുള്ളതെന്ന് കുവൈത്ത് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL