കുവൈത്ത് സിറ്റി: വഫ്ര ഏരിയയിൽ കെട്ടിട നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. കെട്ടിട നിർമാണ സാമഗ്രികൾക്ക് പുറമെ ഇലക്ട്രിക് ഉപകരണങ്ങളും ഗോഡൗണിലുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും അഗ്നിരക്ഷ സേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL