കുവൈത്ത്: കുവൈത്തിൽ മലയാളി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പൌടികോണം expat സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടിൽ തുളസീദരൻ സൈജു (49) ആണ് മരിച്ചത്. ഉടൻതന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അൽ ജഹറ നാഷണൽ ക്ളീനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ബോബി, മക്കൾ : സ്വാതിഷ് , ശ്വേത
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6