കുവൈട്ടിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ സനീഷ് നാരായണൻ (41) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ബോട്ട് യാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കാല് വഴുതി കായലിൽ വീണാണ് മരണം. പ്രഗത്ഭനായ മൃദംഗം വാദകനായിരുന്ന സനീഷ് കുവൈറ്റിൽ നിരവധി സാംസ്കാരിക, ക്ലാസിക്കൽ പ്രകടനങ്ങളിൽ സജീവമായിരുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, സൗണ്ട് എഞ്ചിനീയർ എന്നീ നിലകളിൽ കുവൈറ്റിലെ സാംസ്കാരിക രംഗത്ത് സജീവമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Related Posts
Tailor Shop Burgled in Kuwait; കുവൈത്തിൽ തയ്യൽ കടയിൽ വൻ കവർച്ച; പൂട്ട് തകർത്ത് കടത്തിയത് ലക്ഷങ്ങൾ; പ്രതി…
kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം