ഉപഭോക്താക്കൾക്കായി വൈദ്യുതി മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്ന സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇവർ. സംഘം പണം വാങ്ങിയ ശേഷം ഉപഭോക്താക്കൾക്കായി മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്നത്. സംഘത്തെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX