കുവൈറ്റ് ആഭ്യന്തരമന്ത്രാലയം മുൻജീവനക്കാരനായ കോഴിക്കോട് കാരന്തൂർ സ്വദേശി മൊയ്തീൻ മൗലവി കുവൈറ്റിൽ നിര്യാതനായി. അദാൻ ഹോസ്പിറ്റലിൽ കുറച്ചു ദിവസങ്ങളായി തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൊയ്തീൻ മൗലവിയുടെ ജനാസ നമസ്കാരം ഇന്ന് ഇശാ നമസ്കാര ശേഷം സബ്ഹാൻ മഖ്ബറാ പള്ളിയിൽ വച്ച് നിർവഹിക്കുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw