കുവൈറ്റിൽ മോഷണം നടത്തിയതിന് പോലീസ് തിരയുന്ന പൗരനെ ഒടുവിൽ ഫുനൈറ്റീസിന്റെ പ്രാന്തപ്രദേശത്ത് മോഷ്ടിച്ച സാധനങ്ങളുമായി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ ഇയാൾ എതിർക്കുകയും, ഇവരെ പരിക്കേൽപ്പിക്കുകയും, പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു, പിന്നീട് ഇയാളെ കൈവിലങ്ങ് ധരിപ്പിച്ചാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw