കുവൈറ്റിലെ ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, മഹ്ബൂല, ഖൈതാൻ, അഹമ്മദി എന്നീ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ താമസ തൊഴിൽ നിയമം ലംഘിച്ച 94 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഈ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 94 പ്രവാസികളെ താമസ നിയമവും തൊഴിൽ നിയമവും ലഭിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
https://www.kuwaitvarthakal.com/2023/07/07/https-www-kuwaitvarthakal-com-2023-07-07-schengen-visa-for-kuwaiti-nationals-is-under-discussion-again/