കുവൈറ്റ്: സൈക്കോട്രോപിക് മരുന്നുകൾ വിറ്റപ്രവാസി ഫാർമസിസ്റ്റിന് 5 വർഷം കഠിന തടവ്. കാസേഷൻ കോടതിയാണ് farmasist ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ ശിക്ഷിച്ചത്.ഒരു സ്വകാര്യ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന പ്രതി സൈക്കോട്രോപിക് ആയ ട്രമാഡോൾ ഇനത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ വിറ്റതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw