ജൂണിൽ ഓരോ ആഴ്ച്ചയും 23 പേർക്ക് ബിഗ് ടിക്കറ്റിലൂടെ ഗ്യാരണ്ടീഡ് സമ്മാനമായി ഒരു ലക്ഷം ദിർഹം അല്ലെങ്കിൽ big ticket log in 10,000 ദിർഹം വീതം നേടാം. പ്രവാസി മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് ഇക്കുറി സമ്മാനം നേടിയത്. അബുദാബിയിൽ താമസിക്കുന്ന മലയാളിയായ അനീഷ് അന്തിക്കാടാണ് ആദ്യത്തെ വിജയി. എട്ടുവർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട് അക്കൗണ്ടൻറായ അനീഷ്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങുന്നത്. സുഹൃത്തുക്കൾക്കൊപ്പം പ്രൈസ് മണി ചെലവഴിക്കുമെന്നാണ് അനീഷ് പറയുന്നത്. ഒപ്പം മകളുടെ ഭാവിക്കായി ഒരു പങ്ക് മാറ്റിവക്കുമെന്നും അനീഷ് വ്യക്തമാക്കി. പാകിസ്ഥാൻ സ്വദേശിയാണ് മൻസൂർ മുഹമ്മദാണ് അടുത്ത വിജയി യു.എ.ഇയിൽ 2001 മുതൽ സ്ഥിരതാമസമാക്കിയ മൻസൂർ 15 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. 20 സഹപ്രവർത്തകരുമായി ചേർന്നാണ് ഭാഗ്യപരീക്ഷണം. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് മൻസൂർ സമ്മാനർഹമായ ടിക്കറ്റെടുത്തത്. അവിടെ വച്ചു കണ്ട ഒരാളോട് ഒരു ടിക്കറ്റ് തെരഞ്ഞെടുക്കാൻ പറയുകയായിരുന്നുവെന്ന് മൻസൂർ പറയുന്നു. ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങാനാണ് പ്രൈസ് ഉപയോഗിക്കുക. ഇനിയും ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു. ദുബായിലാണ് താമസിക്കുന്ന33 വയസ്സുകാരനായ റനീഷാണ് അടുത്ത വിജയി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പം ആറു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇലക്ട്രോണിക് നറുക്കെടുപ്പ് ആഴ്ച്ചതോറും നടക്കുന്നുണ്ടെന്നത് റനീഷ് മറന്നിരുന്നു. ജൂലൈ മൂന്നിന് ലൈവ് ഡ്രോയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് സന്തോഷ വാർത്ത അറിയുന്നത്. പ്രൈസ് മണി ചെലവാക്കുന്നതിൽ പ്രത്യേകിച്ച് ഇതുവരെ പ്ലാനുകളൊന്നും റനീഷ് ആലോചിച്ചിട്ടില്ല. ജൂണിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർ സ്വാഭാവികമായും ആഴ്ച്ച നറുക്കെടുപ്പുകളിലും പങ്കെടുക്കാൻ യോഗ്യത നേടും. മൂന്നു പേർ ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം നേടും. 20 പേർക്ക് 10,000 ദിർഹം വീതവും നേടാം. ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനുള്ള അവസരവുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി http://www.bigticket.ae/ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് വാങ്ങാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw