കുവൈത്തിലെ ജഹ്‌റയിലേക്കുള്ള റോഡ് നമ്പർ 40 മുതൽ അഞ്ചാം റിംഗ് റോഡിനെ ബന്ധിപ്പിക്കുന്ന bridge പാലത്തിന്റെ ഒരു ഭാഗം അടച്ചിടും. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാവിലെ വരെയാണ് പാലം അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5