കുവൈത്ത് സിറ്റി; കുവൈത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജൂൺ മാസം മുതൽ ഉച്ച ജോലി വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് job time സൂചന. ജൂൺ ഒന്ന് മുതൽ ഉച്ച ജോലി വിലക്കിയേക്കുമെന്നാണ് വിവരം. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക് നിലനിൽക്കുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് ജോലി വിലക്ക് ഉണ്ടാവുക. ഇത്തരത്തിലുള്ള വർക്ക് പ്ലാൻ വികസിപ്പിക്കാനും എല്ലാ ഗവർണറേറ്റുകളിലും ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്താനും മാൻപവർ അതോറിറ്റി നടപടികൾ തുടങ്ങിയതായാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5