കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടികൂടുന്നതിൽ ആഭ്യന്തര മന്ത്രാലയം law കാര്യമായ മുന്നേറ്റം നടത്തിയതായി വിവരം. മഹ്ബൂല മേഖലയിൽ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് വിവിധ രാജ്യക്കാരായ പത്ത് പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ ലഹരി വസ്തുക്കും ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5