കുവൈറ്റ് സിറ്റി: കുവൈത്തിൽ സലൂൺ കാറും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ landrover defender കുവൈത്ത് പൗരൻ മരിച്ചു. 46 കാരനാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn