law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പ്രവാസികൾ പിടിയിൽ law .ഫർവാനിയ, അൽ-ഖുറൈൻ മാർക്കറ്റ്, സാൽഹിയ മേഖലകളിൽ നിന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 പ്രവാസികളെ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം റസിഡൻസ് അഫയേഴ്‌സ് വകുപ്പും ത്രികക്ഷി സംയുക്ത സമിതിയും മുഖേന വിപുലമായ സുരക്ഷാ കാമ്പെയ്‌നുകൾ നടത്തിവരികയാണ്. അറസ്റ്റ് ചെയ്ത വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version