കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്ന തപാൽ പാഴ്‌സൽ വഴി കടത്താൻ ശ്രമിച്ചത് drugs വൻ മയക്കുമരുന്ന് ശേഖരം, പാഴ്സലിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോൾ അതിൽ 8 ആംപ്യൂൾ കഞ്ചാവ് ഓയിൽ അടങ്ങിയതായി കണ്ടെത്തിയതായും ഇൻസ്പെക്ഷൻ ആൻഡ് വെയർഹൗസിംഗ് സൂപ്പർവൈസർ ഖാലിദ് അൽ ഹൂതി പറഞ്ഞു. അതോടൊപ്പം തന്നെ, എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഇൻസ്‌പെക്ടർമാർ ഒരു വലിയ ബാഗ് പിടിച്ചെടുത്തു, അതിൽ ‘പാത്രങ്ങൾ വൃത്തിയാക്കുന്ന ഉപ്പ്’ എന്ന് എഴുതിയിരുന്നു. എന്നാൽ ഇത് വിശദമായി പരിശോധിച്ചപ്പോൾ 15 കിലോയോളം ലിറിക്കാ പൗഡറാണ് കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR