കുവൈത്ത് സിറ്റി; കുവൈത്തിൽ നിയമമേഖലയിലെ പ്രവാസികൾക്കുള്ള ചില തൊഴിൽ പദവികൾ free job posting sites in kuwait പിൻവലിക്കുകയും പൗരന്മാർക്ക് മാത്രം അനുവദിക്കുകയും ചെയ്തു. ഒരു നിയമ ഗവേഷകന് യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാക്കിയിട്ടുമുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. നിയമ മേഖലയിൽ സ്പെഷ്യലിസ്റ്റ് പദവികൾ കൈവശമുള്ള 4,576 പ്രവാസികൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതോടെ സ്വകാര്യമേഖലയിലെ പ്രവാസികളുടെ സർവ്വകലാശാല സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിച്ച് സ്ഥിരീകരിക്കാന് അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR