കുവൈത്ത് സിറ്റി; കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു kuwait expat . ഫൈഹ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടം നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി കുവൈറ്റ് ഫയർഫോഴ്‌സ് രംഗത്തെത്തി. തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR