കുവൈത്തിലെ പ്രമുഖ ടൈൽസ് ആൻഡ് മാർബിൾ ഷോറൂമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് kuwait job. കുവൈത്തിൽ ഉള്ളവർക്ക് മാത്രമാണ് അവസരം. ടൈൽസ് ആൻഡ് മാർബിൾ ഫീൽഡിൽ മികച്ച എക്സ്പീരിയൻസ്, അറബി ഭാഷയിൽ പ്രാവീണ്യം എന്നിവ ഉള്ളവർ മുൻഗണന. മികച്ച ശമ്പളവും കമ്മീഷനും നൽകുന്നതാണ്. വിസ ട്രാൻസ്ഫറബിൾ ആയിരിക്കണം. താൽപര്യമുള്ളവർ,+965 97365234 +9656008 5088 ,+965 9789 4964 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue