കുവൈത്ത് സിറ്റി; റമദാൻ മാസത്തിൽ കുവൈത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം bank. രാജ്യത്തെ പ്രാദേശിക ബാങ്കുകളിൽ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുന്ന സമയം ഫെഡറേഷൻ ഓഫ് കുവൈത്ത് ബാങ്കുകളുടെ പബ്ലിക് റിലേഷൻ ഡയറക്ടർ ഷെയ്ഖ അൽ എസ്സയാണ് പ്രഖ്യാപിച്ചത്. പുതിയ അറിയിപ്പ് പ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ബാങ്കുകളുടെ പ്രവർത്തി സമയം. ഇത് സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue