കുവൈത്ത് സിറ്റി; കുവൈറ്റ് ഓയിൽ കമ്പനി തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ kuwait oil company jobs എണ്ണ ചോർച്ചയെത്തുടർന്നാണ് നടപടി. എണ്ണ ചോർച്ച ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue