law കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ .സാൽമി law സ്‌ക്രാപ്പ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ കാമ്പെയ്‌നിലാണ് ഇവർ അറസ്റ്റിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും, മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് തങ്ങുന്നവരുമാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും നിയമനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി അധികാരപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version