കുവൈറ്റ് സിറ്റി: സ്ഥാനക്കയറ്റത്തിന് വേണ്ടി വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് victoria court കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷന്റെ (കെഎസി) മുൻ ഡയറക്ടർക്ക് കാസേഷൻ കോടതി ഏഴ് വർഷം തടവും 320,000 KD പിഴയും വിധിച്ചു. ഒരു പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. മുൻ ഡയറക്ടർക്കെതിരെ കെഎസി ഡയറക്ടർ ബോർഡ് ആണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അദ്ദേഹം സ്ഥാനക്കയറ്റവും അനുബന്ധ ആനുകൂല്യങ്ങളും അന്വേഷിക്കുകയും ഇതിന് ശേഷം വ്യാജ ഔദ്യോഗിക രേഖ ചമച്ചതായി കണ്ടെത്തികയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1