kuwait policeകുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി അധികൃതർ; 32 നിയമലംഘകർ പിടിയിൽ

കുവൈറ്റ്: കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ 32 നിയമലംഘകർ പിടിയിൽ. അഹമദി ഗവർണറേറ്റിലെ kuwait police മഹ്ബൂലയിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇത്രയധികം ആളുകൾ പിടിയിലായത്. എല്ലാവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞ 15 പേർ, ഒളിവിൽ പോയവർ, മയക്കുമരുന്ന് കൈവശം വച്ച 2 പേർ,താമസ രേഖ ഇല്ലാത്ത 15 പേർ, ട്രാഫിക് നിയമലംഘനങ്ങൾ, 2 വാഹനങ്ങൾ കണ്ടുകെട്ടൽ എന്നിവയിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *