forex exchangeനാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് സുവർണാവസരം, രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ വിനിമയ നിരക്ക് ഇപ്രകാരം
ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 81.64 ആയി forex exchange. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.62 ആയി. അതായത് 3.74 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
		
		
		
		
		
Comments (0)