price വില കൂട്ടി വിൽപ്പന; കുവൈത്തിൽ 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വില കൂട്ടി സാധനങ്ങൾ വിൽപ്പന നടത്തിയ 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് price അധികൃതർ. ഫഹാഹീൽ, എഗൈല, അബു അൽ-ഹസാനിയ, മംഗഫ്, ഖുറൈൻ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ വിലയിട്ട് സാധനങ്ങൾ വിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് കാമ്പയിനിൽ 16വാണിജ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. വാണിജ്യ ഉൾപ്പന്നങ്ങളുടെ വില നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിട്ടാണ് വാണിജ്യ മന്ത്രാലയം പരിശോധന നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version