2022 ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരിനായി അര്‍ജന്റീനയും ഫ്രാന്‍സും ഒരുങ്ങി world cup 2022 location. മത്സരത്തിന് മുന്നോടിയായി ടീം ലൈനപ്പ് പുറത്തുവന്നു. അര്‍ജന്റീന ടീമില്‍ ഒരു മാറ്റമാണുള്ളത്. പരെഡെസിന് പകരം ഏയ്ഞ്ജല്‍ ഡി മരിയ ടീമിലിടം നേടി. രണ്ട് മാറ്റങ്ങളാണ് ഫ്രാൻസ് ടീമിലുള്ളത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിൽ ഇടം പിടിച്ചു. അര്‍ജന്റീന 4-4-2 ശൈലിയിലും ഫ്രാന്‍സ് 4-2-3-1 ശൈലിയിലും ആണ് കളിക്കുക. ഫ്രാന്‍സും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q