കുവൈറ്റ് സിറ്റി;കുവൈത്തിൽ മീൻ വില കുറഞ്ഞതായി റിപ്പോർട്ട്. മത്സ്യവിപണിയിൽ അടുത്തിടെ സബോർ പോലുള്ള നാടൻ മത്സ്യങ്ങൾ സമൃദ്ധമായി ലഭിച്ചതിനെ തുടർന്നാണ് വില കുറഞ്ഞത് fishing kayaks for sale. അവയുടെ വില വലിപ്പമനുസരിച്ച് ഒരു കൊട്ടയ്ക്ക് 3 ദിനാർ മുതൽ 12ദിനാർ വരെയാണ്. അതുപോലെ ഷഹാമിയയുടെ വില 13 ദിനാർ മുതൽ 17 ദിനാർ വരെയും നുവൈബിയുടെ വില ഒരു കൊട്ടയ്ക്ക് 18 ദിനാർ മുതൽ 25 ദിനാർ വരെയും ആണ്. പ്രാദേശിക ചെമ്മീനിന്റെ ഒരു വലിയ കുട്ടയുടെ വില 100 ദിനാറാണ്. മത്സ്യങ്ങളിൽ ഭൂരിഭാഗവും കമ്പനികൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കാണ് പോകുന്നതെന്നാണ് മത്സ്യ വിൽപ്പനക്കാർ പറയുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q