കുവൈറ്റിൽ ഔദ്യോഗികമായി ആരംഭിച്ച ആപ്പിൾ പേ സേവനം ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ലെന്ന് iphone pay വൃത്തങ്ങൾ വ്യക്തമാക്കി. ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് 400 ഫിൽസ് ഈടാക്കുന്നതായി നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതര്‍.
ഈ സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താവിന് തീർത്തും ഫീസ് ഇല്ലെന്നാണ് ഉറവിടങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആപ്പിൾ പേ ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://www.apple.com/apple-pay/
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn