കുവൈത്ത് സിറ്റി രാജ്യത്ത് 2023 ഫെബ്രുവരി 23, 24, 25, 26, 27 തീയതികളിൽ വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ christmas tree ദേശീയ ദിനം, വിമോചന ദിനം, ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവയോടനുബന്ധിച്ച് അവധിയായിരിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇസ്‌റാ, മിഅ്‌റാജ് അവധി ഫെബ്രുവരി 18 ശനിയാഴ്ചയാണ് വരുന്നത്. ഇസ്‌റാഅിന്റെയും മിഅ്‌റാജിന്റെയും അവധി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നതായാണ് വിവരം. അങ്ങനെയാണെങ്കില്‍ ഫെബ്രുവരി 23 വ്യാഴാഴ്ച അവധി ദിനമായിരിക്കും.കൂടാതെ ഫെബ്രുവരി 25 ശനിയാഴ്ചയ്ക്ക് പകരമായി ഫെബ്രുവരി 27 തിങ്കളാഴ്ചയും അവധി ദിനമായി കണക്കാക്കും. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. രാജ്യത്ത്പുതുവത്സര അവധി, വെള്ളി, ശനി, ഞായർ എന്നിവയുൾപ്പെടെ മൂന്ന് ദിവസങ്ങളായിരിക്കും, അതായത് ഡിസംബർ 30, 31, ജനുവരി 1, ജനുവരി 2 എന്നീ ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച ജോലികള്‍ ഔദ്യോഗികമായി പുനരാരംഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn