rain soundsകുവൈത്തിൽ ഇടിമിന്നലും മഴയും; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

കുവൈത്ത്; കുവൈത്തിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് rain soundsമുന്നറിയിപ്പ്. രാജ്യത്ത് വരും മണിക്കൂറുകളിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുഡാനിലെ സീസണൽ ന്യൂനമർദത്തിന്റെ വ്യാപനത്തിന്റെ ആഘാതം മൂലമാണ് രാജ്യത്ത് ശക്തമായ മഴ ലഭിക്കുന്നത്. കനത്ത മഴ കാരണം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version