law firms in kuwaitനിയമലംഘകർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്; 31 പ്രവാസികൾ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 31 പേർ അറസ്റ്റിൽ law firms in kuwait. മാൻപവർ അതോരിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ജഹ്‌റ മേഖലയിലെ താമസകാര്യ അന്വേഷണ സംഘവുമായി സഹകരിച്ചാണ് മാൻപവർ അതോരിറ്റി പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version