കുവൈത്ത് സിറ്റി; ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തിയ ബസ്സ് കസ്റ്റഡിയിലെടുത്ത് we bus കുവൈത്ത് പൊലീസ്. ബസ് ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തായിരുന്നു, ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ട്രാഫിക്, ഓപ്പറേഷൻസ് വിഭാഗം ഒരു ബസ് കസ്റ്റഡിയിലെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയയാണ് അറിയിച്ചത്. സബസ് ഡ്രൈവർക്കെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്യുകയും ബസ് ട്രാഫിക് ഡിറ്റൻഷൻ ഗാരേജിൽ പിടിച്ചിടുകയും ചെയ്തു എന്നും പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn