 
						rabiahകുവൈത്തിൽ മഴ തുടരുന്നു; വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് റാബിയ മേഖലയിൽ
കുവൈത്ത് സിറ്റി; കുവൈത്തിൽ മഴ തുടരുന്നു rabiah. മോണിറ്ററിംഗ് സ്റ്റേഷനുകൾ പ്രകാരമുള്ള കണക്കനുസരിച്ച് അൽ-റബിയ മേഖലയിലാണ് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ശരാശരി മഴ രേഖപ്പെടുത്തിയത്. അൽ-റബിയ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 25.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തൊട്ടുപിന്നിലുള്ളത് റുമൈതിയ മേഖലയാണ്. ഇവിടെ 17 മി.മീ മഴയാണ് രേഖപ്പെടുത്തിയത്. ജാബ്രിയയിൽ 12.3 മില്ലീമീറ്ററും സാൽമിയയിൽ (6.7) മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും വൃത്തിയാക്കി ഗതാഗതത്തിനായി തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
 
		 
		 
		 
		 
		
Comments (0)