കുവൈറ്റ് സിറ്റി: രാജ്യത്ത് വിദൂര വിദ്യാഭ്യാസത്തിലേയ്ക്കുള്ള തിരിച്ചുവരവ് ഇനി ഉണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും അധികൃതർ trade school. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹ്മദ് അൽ വാഹിദയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അദ്ധ്യാപകർക്ക് പ്രോഗ്രാം എങ്ങനെ ഉപയോഗിക്കാമെന്നും പൊതുവെ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും പരിശീലനം നൽകുന്നതുനുമായി വർക്ക്ഷോപ്പുകൾ നടത്തി ഇടയ്ക്കിടെ വിദ്യാഭ്യാസ പ്ലാറ്റ്ഫോം സജീവമാക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അടിയന്തിര സാഹചര്യവും പ്രതീക്ഷിച്ച് തയ്യാറായിരിക്കാന്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സജീവമാക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl