കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് കടൽ മാർഗം മയക്കുമരുന്ന് എത്തിച്ച കേസിൽ വ്യാപാരിയുടെ വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ട് കോടതി iowacourtsonline. ഇറാനിയൻ മയക്കുമരുന്ന് വ്യാപാരിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ വധശിൾ ശരിവച്ചുകൊണ്ട് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൗൺസിലർ അബ്ദുല്ല അൽ ഒസൈമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് വിധി പുറപെടുവിച്ചത്. ഇതോടെ ഒരു മാസത്തിനുള്ളിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷ വിധിക്കപ്പെട്ടത് ഒരു കുവൈറ്റ് പൗരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾക്കാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl