 
						philips cordless vacuum cleanerകുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റ; കുവൈത്തിൽ വാക്വം ക്ലീനറിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തു. കുവൈത്ത് ഫയർഫോഴ്‌സാണ് കുട്ടിയെ രക്ഷപ്പെടുത്തിയത് philips cordless vacuum cleaner. കളിക്കുന്നതിനിടെ കുട്ടി വാക്വം കീനറിനുള്ളിൽ കുടുങ്ങുകയായിരുന്നെന്നും ഉടൻ തന്നെ കുട്ടിയുടെ രക്ഷിതാക്കൾ അപകട വിവരം കേന്ദ്ര കമാൻഡിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ സുലൈബിഖാത്ത് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘത്തെ സംഭവ സ്ഥലത്തേക്ക് ഫയർ സർവ്വീസ് സംഭവസ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
 
		 
		 
		 
		 
		
Comments (0)