അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇതാ മനം മയക്കുന്ന സമ്മാനത്തുക. ഇത്തവണത്തെ നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് മൂന്ന് കോടി ദിർഹം (67 കോടിയിലധികം ഇന്ത്യൻ രൂപ) abu dhabi duty free ticket ആണ് സമ്മാനമായി ലഭിക്കുക. നവംബർ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ഒറ്റയടിക്ക് കോടിശ്വരനാകാനുള്ള അവസരമാണ് . ഒപ്പം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് എല്ലാ ആഴ്‍ചയും 10 ലക്ഷം ദിർഹം (2.24 കോടിയിലധികം ഇന്ത്യൻ രൂപ) വീതം നൽകുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്കും പ്രവേശനം ലഭിക്കും. ആറ് കോടീശ്വരന്മാരാണ് ഇങ്ങനെ ഒരു മാസത്തിൽ ബിഗ് ടിക്കറ്റിലൂടെ ഉണ്ടാകാൻ പോകുന്നത്. 10 ലക്ഷം ദിർഹമാണ് രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് കിട്ടുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിർഹവും നാലാം സമ്മാനമായി 50,000 ദിർഹവും ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഡിസംബർ മൂന്നാം തീയ്യതിയാണ് നറുക്കെടുപ്പ് നടക്കുക. രാത്രി 7.30ന് ബിഗ് ടിക്കറ്റിന്റ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും പുതിയ ഫേസ്‍ബുക്ക് പേജിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാംകൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.bigticket.ae/. നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ നൽകിയിട്ടുണ്ട്. ക്യാഷ്, സ്വർണ സമ്മാനങ്ങൾക്ക് പുറമെ, ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡിസംബർ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ 150 ദിർഹം വിലവരുന്ന റേഞ്ച് റോവർ ഇവോക് ആഡംബര കാർ സ്വന്തമാക്കാനും അവസരമുണ്ട്. ക്യാഷ് പ്രൈസ് ടിക്കറ്റും ഡ്രീം കാർ ടിക്കറ്റും രണ്ടെണ്ണം ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായും കിട്ടും. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകൾ വഴി നേരിട്ടും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കുക. ഇത്തരത്തിൽ വാങ്ങുന്ന ടിക്കറ്റുകൾ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടില്ല.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.bigticket.ae/
ഓരോ ആഴ്ചയും 10 ലക്ഷം ദിർഹം സമ്മാനമായി നൽകുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങൾ പരിശോധിക്കാം:കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.bigticket.ae/
പ്രൊമോഷൻ 1: നവംബർ 1 – 9, നറുക്കെടുപ്പ് തീയതി – നവംബർ 10
പ്രൊമോഷൻ 2: നവംബർ 10 – 16, നറുക്കെടുപ്പ് തീയതി – നവംബർ 17
പ്രൊമോഷൻ 3: നവംബർ 17 – 23, നറുക്കെടുപ്പ് തീയതി – നവംബർ 24
പ്രൊമോഷൻ 4: നവംബർ 24 – 30, നറുക്കെടുപ്പ് തീയതി – ഡിസംബർ 1
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR