കുവൈറ്റ് സിറ്റി: വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് പ്രവാസിയോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ. നാല് വർഷം കഠിന തടവാണ് വിധിച്ചത്. കൂടാതെ, ഈ ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു corruption and bribery. എന്‍ട്രി വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥ കൈക്കൂലി ചോദിച്ചത്. പാക്കിസ്ഥാൻ പൗരനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 500 ദിനാറാണ് താമസ കുടിയേറ്റ വിഭാഗത്തിലെ ജീവനക്കാരി കൈക്കൂലി ചോദിച്ചതെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6