കുവൈറ്റ് സിറ്റി: സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജി ഡയറക്ടർ ഡോ. അഹമ്മദ് അൽ ഫൗദരി മുന്നറിയിപ്പ് നൽകി. ഈ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു solar eclipse. ചൊവ്വാഴ്ച ഉച്ചയ്ക്ക് 13:20:30 ന് ആരംഭിക്കുന്ന ഈ സൂര്യഗ്രഹണം ഉച്ചതിരിഞ്ഞ് 14:35:34 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 15:44 ന് അവസാനിക്കുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6