പൊതുധാർമ്മികത ലംഘിക്കുന്ന വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് സെലിബ്രറ്റിയെയും, ഒരു പെൺകുട്ടിയെയും കുവൈറ്റിൽ അറസ്റ്റ് ചെയ്തതായി കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd