കുവൈറ്റിലെ പേയ്‌മെന്റ് സൊല്യൂഷൻസ് കമ്പനിയായ K – Net അതിന്റെ ഇലക്ട്രോണിക് പേയ്‌മെന്റ് നെറ്റ്‌വർക്കിനെ ബാധിച്ച സാങ്കേതിക തകരാറിന് ശേഷം മുഴുവൻ റിട്ടേൺ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഒരു മണിക്കൂറോളം നെറ്റ്‌വർക്ക് തകരാരിലായിരുന്നു. ഇത് ഇലക്ട്രോണിക് പേയ്‌മെന്റ് പ്രക്രിയയിൽ നിരവധി ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി. പിന്നീട് സിസ്റ്റം പൂർണമായും പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2