കാസർഗോഡ് സ്വദേശി കുവൈറ്റിൽ നിര്യാതനായി. നീലേശ്വരം ഭരിക്കുളം ഖാലിദ് അച്ചുമാടം (47) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 2009 മുതൽ കുവൈറ്റിൽ പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ. അബ്ദുല്ല ഭാര്യ: റഷീന, മക്കൾ: റമീസ് രാജ്, റസിൽ മുഹമ്മദ്, റിമ ഫാത്തിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2