യുണൈറ്റഡ് കിംഗ്ഡം രാജ്ഞി എലിസബത്ത് രണ്ടാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് നാളെ (വെള്ളി ) മുതൽ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ കുവൈറ്റ് മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിവെച്ച് സെപ്തംബർ 12 തിങ്കളാഴ്ച ഇത് അവസാനിക്കുമെന്ന് മന്ത്രിമാരുടെ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. യുണൈറ്റഡ് കിംഗ്ഡം രാജാവായ ചാൾസ് മൂന്നാമനെയും ഗ്രേറ്റ് ബ്രിട്ടനിലെ ജനങ്ങളേയും കാബിനറ്റ് ആത്മാർത്ഥമായി അനുശോചനം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5