കുവൈറ്റിൽ Bneid Al – Qar ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ നിന്ന് വീണ് പ്രവാസി മരിച്ചു . 45 കാരനായ ഈജിപ്ഷ്യൻ തൊഴിലാളിയാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
വീട്ടിലിരുന്ന് പഠിക്കാം, ജോലി ചെയ്യാം; കുവൈറ്റിൽ ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, അറിയാം വിശദമായി