ഇലക്ട്രോണിക് സിഗരറ്റുകൾക്ക് നികുതി ചുമത്തുന്നത് നാല് മാസത്തേക്ക് മാറ്റിവച്ചു. വരുന്ന വർഷം ജനുവരി 1 വരെ 100 ശതമാനം നികുതി ചുമത്തില്ല. രുചിയുള്ളതും രുചിയില്ലാത്തതുമായ ഇലക്ട്രോണിക് സിഗരറ്റുകൾക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിക്കോട്ടിൻ കാട്രിഡ്ജുകൾക്കും 2023 ജനുവരി 1 മുതൽ 100% നികുതി ചുമത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Related Posts
പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി