സമീപ വർഷങ്ങളിൽ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതോടെ കുവൈറ്റിൽ, വൈദ്യുത ചാർജിംഗ് സ്‌പോട്ടുകൾ ഉപയോഗിച്ചുള്ള വൈദ്യുത കാറുകളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ രാജ്യത്തുടനീളം വൈദ്യുത ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലാണ് ഇത് പോപ്പ്-അപ്പ് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും അവബോധവും ആയിരിക്കാം ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നിലെ പ്രധാന പ്രേരകശക്തി. കൂടാതെ നിരവധി കാർ കമ്പനികൾ ഇപ്പോൾ ക്ലയന്റുകൾക്ക് ഈ ഓപ്ഷനും നൽകുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om